പ്രായോഗികത ഉള്ള ഒരു മധ്യ നയം അതാണ് കേരളത്തിനു വേണ്ടത്
മനുഷ്യാവകാശം ഉറപ്പു വരുത്തിയുട്ടുള്ള ഒരു രാജ്യത്തും മധ്യ നിരോധനം വിജയിച്ചിട്ടില്ല, വിജയിക്കുകയും ഇല്ല. ചരിത്രം നോക്കിയാൽ അത് മനസിലാവും. മനുഷ്യസ്വാതന്ത്യ്രം
നിയന്ത്രിതമാക്കിയിട്ടുള്ള കുറച്ചു രാജ്യഗളിൽ മദ്ധ്യം പരിപൂർനമായും നിരോധിച്ചിട്ടുണ്ട് പഷെ അത് ഒരു മതത്തെ ആസ്പധമാക്കി മാത്രം അല്ലാതെ ഒരു ആരോഗ്യ പ്രശ്നം അല്ല കാരണം.
മധ്യം, പുകവലി ഇതെല്ലാം മനുഷ്യ പരമ്പരയുടെ തുടക്കം മുതലേ അവനുള്ള സ്വഭാവങൾ ആണ്.
അടിച്ചേൽപ്പിക്ക പെട്ടിട്ടുള്ള ഒരു നിയമവും എങ്ങും വിജയിച്ചിട്ടില്ല ഒരു ജനാധിപത്യ സംവിധാനത്തിനു ചെയ്യുവാൻ പറ്റുന്നത് പൊതു ജെനത്തെ അറിവുള്ളവർ ആക്കുക. അനാരോഗ്യ പ്രവർത്തികളിൽ നിന്നും പഠിപ്പിക്കൽ വഴി പിന്തിരിപ്പിക്കുക . പുകവലി അമേരിക്ക പോലുള്ള രാജ്യഗളിൽ ഇന്നു ഒരുപാടു കുറഞ്ഞിരിക്കുന്നു കാരണം ഭൊധവൽക്കരണം .
ലെഹരി പധാർഥങ്ങൽ ഇന്നോ
ഇന്നലയോ പൊട്ടി വിരിഞ്ഞവ അല്ല.
യുഗാദ്ധരങൾ ആയി നമ്മോടൊപ്പം ഉള്ളതാണ്.. ഒരു
സുപ്രഭാതത്തിൽ
ഇതെല്ലാം ഒരു നിയമം കൊണ്ട്
തുടച്ചു മാറ്റുവാൻ പറ്റുമോ? പുരാണങ്ങൾ മുതൽ ബൈബിൾ വരെ
ലഹരി പദാര്ത്ഥഗളെ
ക്കുറിച്ചു പ്രെധിഭാധിക്കുന്നുണ്ട്
. ക്രിസ്ത്യൻ മതത്തിൽ വീഞ്ഞ് ആരാധനാ ക്രമത്തിന്റ്റെ ഒരു
പ്രധാന ഭാഗം ആണ്
. പലേ അമ്പലങ്ങളിലും തെങ്ങിൻ കള്ളു
ഉത്സവഗോഷങ്ങളിൽ
നിന്നും മാറ്റി നിർത്തുവാൻ പറ്റുമോ ?വിദേശീയം മാത്രം
അല്ല ഏതാണ്ട് ബഹു
ഭൂരിപഷം രാജ്യഗളിലും എല്ലാ വിരുന്നു സല്കാരംഗളുടെയും ഒരു
ഇനം ആണ് ആൽക്കഹോൾ .
ഈ യാഥാർത്ഥ്യങൾ പരിഗണിച്ചു കൊണ്ടു
വേണം നിയമങ്ങൾ കൊണ്ടുവരുവാൻ. അല്ലാതെ പൊതു
ജെനതയുടെ തലയിൽ, ഓരോ സങ്കുചിത ചിന്ധകളെ പ്രീതി
പ്പെടുത്തുന്നതിന്
നിയമം സൃഷ്ട്ടിച്ചാൽ അവ
ഒരിക്കലും വിജയിക്കുകഇല്ല
.
ഇന്ന് കേരളത്തിനു വേണ്ടത് മനുഷ്യന് കൂടുതൽ ദ്രോഹം വരുത്തി വൈക്കാത്ത നിയമങ്ങൾ കൊണ്ടുവരുക എന്നതാണ് . മദ്ധ്യ കച്ചവടം ഭരണാധികാരികൾ ഒരു വരുമാനമാർഗം അയി കാണരുത് .
.
ബാറുകൾക്കും, കള്ളു ഷാപ്പുകൾക്കും അമിത ലൈസൻസ് ഫീ ഈടാക്കുന്നത് ഇതിന്റ്റെ നടത്തിപ്പുകാരെ വ്യാജ മദ്ദ്യം വിൽക്കുന്നതിനു പ്രോത്സാഹിപ്പിക്കും .ഇതുകൊണ്ട് പണം ഉണ്ടാകുന്നത് സ്പിരിറ്റ് മാഫിആക്ക് കൂടാതെ ഇതു കുടിക്കുന്നവന്റ്റെ ആരോഗ്യവും പോയിക്കിട്ടും.
മധ്യം ദുരുപയോഗം നടത്തുന്നവർ എല്ലാ രാജ്യഗളിലും ഉണ്ട് .അമേരിക്കഇൽ ഒരുപാടു ചികിത്സ കേധ്രങ്ങൾ ഇതിൽ പ്രത്യേകത കൊടുക്കുന്നവ ഉണ്ട് . ഇതിനെ ഒരു രോഗം ആയി കാണുന്നു. ഒരുപാടുപേർ ചികിത്സ വഴി മദ്യം ഉപേഷിക്കുന്നവരും ഉണ്ട്
മധ്യo പതിവായി ഉപയോഗിക്കുന്നവരെ രണ്ടായി തിരിക്കാം. ഒന്ന് സാധാരണ കുടിക്കാർ ഇവർ എന്നും ഒന്നോ രണ്ടോ ഡ്രിൻക്സ് എടുക്കും അതുകൊണ്ടു തീർന്നു. ഈ കൂട്ടരുടെ പട്ടികയിൽ എല്ലാ തരക്കാരും ഉണ്ട് കൂലി പണിക്കാരൻ മുതൽ പുരോഹിതർ വരെ. ഇവരെ ക്കൊണ്ട് സമൂഹത്തിനു പ്രശ്നം ഒന്നും ഇല്ല ഇവരെ ആണ് ഉത്തരവാദിത്ത ഡ്രിൻകെർസ് എന്ന് വിളിക്കുക.
രണ്ടാമത്തെ വിഭാഗം ഇവരുടെ എണ്ണം കുറവാണെഗിലും ഇവർ വരുത്തി വൈക്കുന്ന നാശ നഷ്ട്ടങ്ങൾ വലുതാണ് . വാഹന അപകടഗൽ , അക്ക്രമങ്ങൾ , പിന്നെ കുടുംബ സമാധാന തകർച്ച . കർശന നിയമ നടത്തിപ്പ് ആദ്യ രണ്ടു പെരുമാറ്റങൾക്കു
ഒരുപാടു കുറവു വരുത്തുന്നതിനു കാരണഭൂതമാകും .ഇതു പലേ രാജ്യങ്ങളിലും നല്ല ഭലം നൽകുന്നതായ് കാണുന്നുണ്ട്
ഇനി കേരളത്തിന്റ്റെ മധ്യ നയം എന്തായിരുന്നാൽ കൊള്ളാം എന്നു നോക്കാം . മദ്യം പൂർണമായും നിഷേധിക്കുന്ന നിയമങ്ങൾ വെറും ഭോഷത്തരം എന്ന് നമുക്കറിയാം .പറയാൻ സുഖം ഒണ്ടു നടപ്പാക്കൽ അസാദ്ധ്യവും .ഗുണത്തേക്കാൾ കൂടുതൽ ദോഷമേ ഇതു വരുത്തി വൈക്കൂ. അനുഭവങ്ങൾ നമ്മെ പല വട്ടം പഠിപ്പിച്ചിരിക്കുന്നു
കേരളത്തിൽ മധ്യ പാനികളുടെ എണ്ണം
കൂടുന്നു എന്നു പറയുന്നതിൽ അൽപം
തിരുത്തൽ വരുത്തണം .ബെവരേജ ഷോപ്പുകളുടെ മുന്നിൽ കാണുന്ന ആൾക്കൂട്ടത്തിൽ ഒരു
നല്ല ശതമാനം മലയാളികൾ അല്ല.
പുറം സംസ്ഥാനങ്ങളിൽ നിന്നും ജോലി
തേടി വന്നിട്ടുള്ളവർ ആണ്
. ഇവർ വാങ്ങുന്ന കള്ളും
മൊത്ത മധ്യ വില്പനയുടെ കണക്കിൽ വരുന്നുണ്ട് .
നല്ല മദ്യം മിതമായ വിലക്ക് പോതുജെനത്തിനു കിട്ടുന്നതിനുള്ള സാഹചര്യo സൃഷ്ട്ടിക്കുക . ഭരണകൂടം കള്ളു വില്പന ഒരു നല്ല വരുമാന മാർഗം ആയി കാണരുത് .എത്രയോ മനുഷ്യർ ഓരോ വർഷവും കേരളത്തിൽ മരിക്കുന്നു, തീരാ രോഗികൾ അയി മാറുന്നു മോശം മദ്യം സേവിച്ച് .പാവപ്പെട്ടവൻ മാത്രമേ ഇതെല്ലാം അനുഭവിക്കുന്നുള്ളൂ . പണക്കാർക്ക് നല്ല കള്ള് എപ്പോഴും കിട്ടും
നിയമങ്ങൾ കർശനമായി നടപ്പാക്കുക . പൊതു ബോധോൽക്കരണത്തിന് സ്കൂൾ പഠനം മുതൽ പ്രാധാന്യം നല്കുക. കൂടുതൽ ചികിത്സ കേന്ദ്രങ്ങൾ കൊണ്ടുവരുക.. ആൽക്കഹോളിസം ഒരു രോഗം ആയി കാണുക
ഈ അടുത്ത സമയത്തു നടപ്പാക്കിയ മധ്യ
നയം പന്ജനഷത്ര ഹോട്ടലുകൾക്ക് മാത്രം
ബാർ ലൈസെൻസ് അനുവദിച്ചു. ഇതു കൊണ്ട്, കുറെ
ചെറുകിട ഹോട്ടെലുകൾ പൂട്ടിച്ചതല്ലാതെ
സാധാരണ ക്കാരെന്റ്റെ കുടിക്കു ഒരു
കുറവും വന്നിട്ടില്ല .
മറ്റൊരു പ്രധാന വിഷയം ശ്രെദ്ധിക്കുക , മുഖ്യമായും, ആണുങ്ങൾ , അതും വരുമാനം കുറവുള്ളവർ ആണ് അമിതമായി മദ്യം സേവിക്കുന്നത് . ഇതിൽ നല്ലൊരു പന്ഗ് മറ്റു പ്രശ്നഗളിൽ നിന്നും ഒരു ഒളി ശാന്ധി ആയിട്ടാണ് മധ്യത്തെ നോക്കുന്നത്. ഇവര്ക്ക് സഹായം ആവശ്യമുണ്ട് ഇതു കിട്ടേണ്ടത് സ്വന്ധം വീട്ടിൽ നിന്നും വേണം.
ഇവരുടെ ഭാര്യമാർ അല്ല എങ്കിൽ അമ്മമാർ ഒരു കാര്യം ശ്രദ്ധിക്കണം
എപ്പോഴും കുറ്റം പറയുകയും, പരിഹസിക്കുകഉം , മധ്യപാനം പാപം ആണ് എന്നൊക്കെ വിളിച്ചു പറയുകഉം ഒക്കെ ചെയ്തു കൊണ്ടിരുന്നാൽ ഈ ആൺ വർഗം ഒളിച്ചുo പിന്നെ ബാറുകളിലും മാത്രമേ കുടിക്കൂ . ഇവരെ ശത്രുക്കൾ അയി ഒരിക്കലും കാണരുത്
വീട്ടുകാർ ഇവരെ കുടിക്കുവാൻ പ്രൊൽസാഹിപ്പിക്കണം എന്നല്ല പറയുന്നത് ഒരു സഹിഷ്ണുത കാട്ടുക. ഇതു കൊണ്ട് ഒരുപാടു .നല്ല വശങ്ങൾ ഉണ്ട് ഒന്ന് ബാറുകളിൽ കൊടുക്കുന്ന അമിത വില ഒഴിവാക്കാം രണ്ട് ഭർത്താക്കന്മാർ വീട്ടിൽ ജോലി കഴിഞ്ഞാൽ ഉടെൻ തിരുകെ എത്തും . കൂട്ടുകാർ കൂടെ ഉള്ളപ്പോൾ ആണ് കൂടുതൽ കുടിക്കുക യും മറ്റു അനാവശ്യ പ്രവർത്തികളിലും ചെന്നു ചാടുന്നത് .
മുകളിൽ എഴുതി മധ്യം ഒരുപാടു സൊസൈറ്റികളിൽ വിരുന്നു സല്കാരങ്ങളുടെ ഒരു ഭാഗം ആണെന്ന് . എന്നാൽ കേരളത്തിൽ പലേ സമുധായങ്ങളിലും മദ്യം സല്ക്കാര വിരുന്നുകളിൽ ഒരു വിലക്കപ്പെട്ട പദാർത്ഥം ആണ് . സൽക്കാരങ്ങളിൽ പങ്കുകൊള്ളുന്ന പലരും രഹസ്യമായി മധ്യം സേവിക്കുകുയും ചെയ്യം .
ഇവിടെ ആണ് മനശാസ്ത്രം ഉപയോഗിക്കേണ്ടത് . എന്തുകൊണ്ട് നമുക്കും മധ്യത്തെ അൽപ്പം മയപ്പെട്ട വീഷണത്തിൽ കൊണ്ടുവന്നു കൂട ? എന്തായാലും നാം കഴിക്കുന്ന പലേ ഭഷണ പദാര്ത്ഥങ്ങളും ആരോഗ്യത്തിനു ഹാനി വരുത്തുന്നവ ആണ് എന്ന് സമ്മധിക്കാതിരിക്കാൻ പറ്റില്ല . പിന്നെ മദ്യം മാത്രം മാറ്റി നിർത്തേണ്ട ആവശ്യമം ഉണ്ടോ ? വീഞ്ഞ് ഒരു ദേവാലയത്തിലെ ബലി പീടത്തിൽ ഇരുന്നാൽ ദിവ്യ പാനീയം എന്നാൽ ഇതു ഒരു ഊണു മേശഇൽ എത്തിയാൽ വിലക്കപ്പെട്ടതായി മാറും . ഇതെന്ധൊരു വിരോധാഭാസം
നിങ്ങൾ അൽപ്പം വീട്ടിൽ, കുടിക്കുന്നതിൽ എനിക്കു എത്രിപ്പില്ല കൂടുതൽ ആകരുത്
ഈ രീതിഇൽ ഒന്നു സമീപിച്ചു നോക്കു .സ്നേഹം, ക്ഷമ ഇവ എപ്പോഴും നല്ല ഭലങ്ങളെ മാത്രമേ തരുകയുള്ളൂ. എന്റ്റെ എളിയ അഭിപ്രായത്തിൽ ഈ മാർഗൽ ആയിരിക്കും ഉത്തമം, അമിത മദ്യ പാനത്തിനു കേരളത്തിൽ ഒരു.നല്ലമാറ്റം ഉണ്ടാകണം എങ്കിൽ
ബി ജോൺ കുന്തറ റ്റെക്സസ്
No comments:
Post a Comment